News & Events

തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വേദിയാകുക ജിഎസ്കെ പിംഗ് പോംഗ് സെന്റര്‍

കേരള ടേബിള്‍ ടെന്നീസ് അസോസ്സിയേഷന്റെ തിരുവനന്തപുരം ജില്ലാ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 24-01-2021 ഞായറാഴ്ച കവടിയാര്‍ ജി.എസ്.കെ പിംഗ് പോംഗ് സെന്ററില്‍ വെച്ച് രാവിലെ 9ന് ആരംഭിക്കും. മത്സരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംഘടിപ്പിക്കുക.


If you have any question, please do not hesitate to - tel: 790 7717 816, 0471 4014413

EVENTS updates

GSK OPEN DOUBLES TABLE TENNIS TOURNAMENT

January 2nd weekend

GSK OPEN VETERAN'S TABLE TENNIS TOURNAMENT

March 2nd weekend

GSK Team Event Table Tennis tournament

August 2 weekend

GSK Open singles Table tennis championship

November 2nd weekend

GSK quarterly internal tournaments for gsk members

Q1 - March last week
Q2 - June last week
Q3 - sep last week
Q4 - dec last week